Totochan,The Little girl at the window.
learning with fun, freedom, and love.
അടുത്തിടെ വായിച്ചതില്‍ ഏറ്റവും മനോഹരമായ പുസ്തകം.Totochan,The Little girl at the window.(ടോട്ടോച്ചാന്‍,ജനാലയ്ക്കരികിലെ പെണ്‍കുട്ടി)written by Tetsuko Kuroyangi
.ഇത് വായിച്ചു കഴിയുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളോടുള്ള ആറ്റിട്യൂഡ് മാറും.
നിങ്ങളവരെ കുറെ കൂടി സ്നേഹിക്കാന്‍ തുടങ്ങും.സഹാജവാസനകളെ പ്രോല്സാഹിപ്പിക്കുന്നവരായി മാറും.നമ്മള്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന മോള്‍ഡുകള്‍ക്കുള്ളില്‍,
വരച്ച വരകളില്‍ വാര്‍ത്തെടുക്കപ്പെടാനുള്ളവരല്ല കുഞ്ഞുങ്ങള്‍ എന്ന് മനസ്സിലാകും.
അധ്യാപനം തൊഴിലായി സ്വീകരിച്ചിട്ടുള്ള ഓരോരുത്തരും, എല്ലാ മാതാപിതാക്കളുംനിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
ജപ്പാനിലെ ഏറ്റവും പ്രശസ്തയായ ടി വി പേഴ്സനാലിറ്റിയും നടിയും ഓപ്പറാ ഗായികയും ബധിരര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന
ടോട്ടോച്ചാന്‍ ഫൌണ്ടേഷന്റയും ജപ്പാന്‍ വൈല്‍ഡ് ലൈഫ് ഫണ്ടിന്റെയും ഡയറക്ടറും ആയ ടെറ്റ്സുകോ കുറോയാംഗി യുടെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ സ്നേഹവാനായ
ഒരു ഹെഡ്മാസ്റ്റര്‍ (Sosaku kobayashi) അവളുടെ ഹൃദയത്തില്‍ കോറിയിട്ട ആദ്യാക്ഷരങ്ങള്‍ തന്റെ ജീവിതത്തെ എപ്രകാരം മാറ്റിമറിച്ചുവെന്ന് ഈ ജീവിതകഥയിലൂടെ അവര്‍ വിശദീകരിക്കുന്നു.
The real life story says how a little girl, once expelled from an elementary school, has been transformed by the influence of a good teacher to reach the heights of her glory.
This engaging series of childhood recollections tells about an ideal school in Tokyo
during World War II that combined learning with fun, freedom, and love. This
unusual school had old railroad cars for classrooms, and it was run by an
extraordinary man--its founder and headmaster, Sosaku Kobayashi --who was a firm
believer in freedom of expression and activity.
In real life, the Totto-chan,(real name-Tetsuko Kuroyanagi) has become one of Japan's most popular
television personalities - Tetsuko Kuroyanagi. She attributes her success in life to
this wonderful school and its headmaster.
The charm of this account has won the hearts of millions of people of all ages and
made this book a runaway best seller in Japan, with sales hitting the 4.5 million mark
in its first year.
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ആരും കാണാതെ കരഞ്ഞു.നമ്മുടെ കുഞ്ഞുങ്ങളെയോര്‍ത്ത്... എടുത്താല്‍ പൊങ്ങാത്ത ഭാണ്ടവും പഠിച്ചാലും തീരാത്ത സിലബസും
തുമ്പിയെ കല്ലെടുപ്പിക്കും പോലെ നട്ടെല്ലു വളഞ്ഞ കുഞ്ഞുങ്ങള്‍..അവര്‍ക്ക് ഭാവനകളില്‍,ചിന്തകളില്ല,സ്വപ്നങ്ങളില്ല,സര്‍ഗ്ഗാത്മകതകളില്ല,മാനസിക ശാരീരിക സന്തുലനത
നിലനിര്ത്താനുതകുന്ന കായികാഭ്യാസങ്ങലുമില്ല.അടിച്ചമര്ത്തപ്പെട്ട സഹജ വാസനകളുമായി കുട്ടികള്‍.
ചൂടുകാലത്തും മഴക്കാലത്തും ടൈയും സോക്സും കെട്ടി, ഭാരിച്ച സിലബസിനപ്പുറം ട്യൂഷന്റെ മേല്‍ ട്യൂഷനു നേരം കാണാനാവാതെ, ഭാവനകളെ ചിറകു വിരിയാന്‍ അനുവദിക്കാതെ
സ്കൂള്‍ അധികാരികളുടെ strict discipline ല്‍ വരിഞ്ഞു മുറുക്കിയ മനസ്സുമായി നമ്മുടെ പുതുതലമുറയിലെ കുഞ്ഞുങ്ങള്‍..പാഠപുസ്തകത്തില്‍ കാണാപ്പാഠം പഠിച്ചതിനപ്പുറം
ഒരു യുക്തി ചോദ്യം ചോദിച്ചാല്‍ അവര്‍ക്കറിയില്ല.
As Headmaster Kobayashi says,
Having eyes,but not seeing the beauty
Having ears,but not hearing the music
Having minds, but not perceiving the truth
Having hearts that are never moved
nd therefore never set on fire.
This is the condition of most of the children now.
When I told abt Tomoe school, my child said.'amma, pls send me to that school with Totochan'.
വര്‍ത്തമാനം പറയാന്‍ സാധിക്കുന്ന , അടിയില്ലാത്ത, വഴക്ക് പറയാത്ത ,ഒച്ചയില്‍ ചിരിക്കാന്‍ പറ്റുന്ന ഒരു സ്കൂളുണ്ടെങ്കില്‍ എന്നെ അവിടെ ചേര്‍ക്കു എന്ന് കുട്ടി ഇടയ്ക്കിടെ എന്നോടു പറയാറുണ്ട്.
ഇന്നുമവള്‍ ചോദിച്ചു.വര്‍ത്തമാനം പറഞ്ഞാല്‍ അടികിട്ടാത്ത സ്കൂളുണ്ടോമ്മാ?
ഇനി വര്‍ത്തമാനം പറഞ്ഞാല്‍ ഒരു മുറിയില്‍ പൂട്ടിയിടുമെന്നു ടീച്ചര്‍ പറഞ്ഞു.ഫാദറിന്റെ മുറിയില്‍ ജയിലുണ്ടല്ലേയമ്മേ? അവിടെയും ഞങ്ങളെ പൂട്ടിയിടുമെന്നു ടീച്ചര്‍ പറഞ്ഞു.
എനിക്ക് പഠിക്കാനിഷ്ടമാ.പക്ഷെ എനിക്കി സ്കൂള്‍വേണ്ടമ്മാ..
എന്റെ കുട്ടി ക്ലാസിലെ ഫസ്ടാകണമെന്നു എനിക്കൊരാഗ്രഹമില്ല.അവള്‍ മിടുക്കിയാണ്.
പക്ഷെ അടിച്ചു പഠിപ്പിച്ചിട്ടു അവള്‍ പഠനത്തെ വെറുക്കാനിടയാകരുത്..നാലരയും അഞ്ചും വയസുള്ള കുട്ടികളല്ലേ.അവര്‍ക്കല്പം സ്വാതന്ത്ര്യം കൊടുക്കുക.അവര്‍ കളിക്കട്ടെ, ഒപ്പം
പഠിക്കട്ടെ..പഠനമൊരു ഭാരമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പലയാവര്‍ത്തി ക്ലാസ് ടീച്ചറോടു പറഞ്ഞതാണ്..ടീച്ചറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷമായി തുഴയുന്ന
വികലമായ പരമ്പരാഗത ചിന്താഗതിയില്‍ നിന്ന് മാറി കുട്ടികളോടൊപ്പം നിന്നവരെ കാണാന്‍, അവരെ അറിയാന്‍,പ്രോത്സാഹിപ്പിച്ചു വളര്‍ത്താന്‍ അവര്‍ക്കറിയില്ല..അല്ലെങ്കില്‍ ത്തന്നെ
നക്കാപ്പിച്ച പോലെ കിട്ടുന്ന മൂവായിരമോ നാലായിരമോ ഉലുവയ്ക്ക് ഈ തുഴച്ചില്‍ തുഴഞ്ഞാല്‍ പോരെ?
നഴ്സുമാര്‍ക്ക് ശേഷം അവഗണനയുടെ ആട്ടും തുപ്പുമേല്‍ക്കുന്ന ഏറ്റവും വലിയ അസംഘടിത തൊഴിലാളികള്‍...എനിക്കവരോട് ഒരു ദേഷ്യവുമില്ല.
I am quite sure that if there were schools now like Tomoe, there would be less of the
violence we hear so much of today and fewer school dropouts. At Tomoe nobody
wanted to go home when school was over. And in the morning we could hardly wait
to get there. It was that kind of school..she writes..
ഓരോ കുഞ്ഞും ഒരു പ്രതിഭയാണ്..കുഞ്ഞുങ്ങളുടെ തലച്ചോര്‍ നവവും മാലിന്യ രഹിതവുമാണ്.അത് ശ്രദ്ധാപൂര്‍വ്വം പരിചരിച്ചാല്‍ നൂറു മേനി വിളവു തരുന്ന
ഫലഭുയിഷ്ടമായ മണ്ണ് പോലെയാണ്.അവഗണിച്ചാലോ മാലിന്യങ്ങള്‍ നിറഞ്ഞു കളകള്‍ വളരുന്ന ഭൂമിയാകും.ഒരു പ്രതിഭയെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ
നിങ്ങള്‍ക്ക് സാധിക്കും.അതിനാല്‍ സമ്പൂര്‍ണ്ണവും ആരോഗ്യദായകവും പോഷക പ്രദവുമായവിദ്യാഭ്യാസചിന്തകള്‍ കൊണ്ട് അവന്റെ തലച്ചോറിനെ ഊട്ടേണ്ടത് അനിവാര്യമാണ്.
ഒരു പ്രതിഭയുടെ അടിസ്ഥാനം ഇവയാണ്.
A child's elementary education is very important.Subjecting them to several pressures will stunt their natural growth.
ഇവിടെ ടോമോയ് സ്കൂളില്‍ എലമെന്ററി തലത്തില്‍ കുട്ടികളെ ഒന്നിനും നിര്‍ബന്ധിക്കുന്നില്ല.അവര്‍ക്ക് താപ്ലര്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ്.പഴയ റെയില്‍ ബോഗികളാണ് ക്ലാസുകള്‍.
ആദ്യമായി ചെല്ലുന്ന കുഞ്ഞിനെ അവനു പറയാനുല്ലത്രയും കാര്യങ്ങള്‍ ക്ഷമയോടെ ഹെട്മാസ്ടര്‍ ശ്രവിക്കുന്നു..പലപ്പോഴും നമുക്ക് സാധിക്കാത്തതും അതാണ്.കുട്ടികളെ കേള്‍ക്കാനാകുന്നില്ല.
കുഞ്ഞുങ്ങള്‍ക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേള്‍ക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌താല്‍ മനോഹരമായി അവര്‍ പൂവിടുമെന്ന് ടോട്ടോച്ചാന്‍ നമ്മെ പഠിപ്പിക്കുന്നു..
Children will learn easily once their interest is aroused.
വളരെ വികൃതിക്കുട്ടിയായിരുന്നു ടോട്ടോച്ചാന്‍.പക്ഷെ ഓരോ പ്രാവശ്യവും ഹെട്മാസ്ടര്‍ അവളെ കാണുമ്പോള്‍ പറയാറുണ്ട്.You are really a good girl.Do you?
ഈ വാക്കുകള്‍ അവളെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നു ലേഖിക പറയുന്നുണ്ട്.
I find it impossible to assess how much I have been sustained by the
way he used to keep saying to me, "You're really a good girl, you know." Had I not
entered Tomoe and had I never met Mr. Kobayashi, I would probably have been
labeled "a bad girl," becoming complex-ridden and confused.
നമ്മുടെ കുഞ്ഞുങ്ങളെയോര്‍ത്തു നോക്കു..എത്രപ്രാവശം നമ്മുടെ വാക്കുകള്‍ കൊണ്ട് നിന്നെയൊന്നിനും കൊള്ളില്ലെന്ന് അവരുടെ മനസ്സില്‍ തോന്നിപ്പിച്ചിട്ടുണ്ട്..
ഏറ്റവും നല്ല ഉദാഹരണം ഞാന്‍ തന്നെയാണ്.നീയൊരു പഴമുണ്ണിയാണെന്ന, നിന്നെയെന്തിനു കൊള്ളാമെന്നുമുള്ള വാക്കുകള്‍ കുട്ടിയായിരുന്നപ്പോള്‍ എന്റെ ആത്മവിശ്വാസത്തെ
എത്രയോയിടങ്ങളില്‍ കെടുത്തിക്കളഞ്ഞിട്ടുണ്ട്.
സ്വയം എന്നെത്തന്നെ എന്റെ കഴിവുകളെ കണ്ടെത്തി ഉള്ളിലുറച്ചു പോയ അത്തരം നിന്ദനങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ എത്രയോ നാളുകള്‍ വേണ്ടി വന്നു.
ആ സങ്കടം ഉള്ളില്‍ നന്നായി അറിഞ്ഞത് കൊണ്ടു തന്നെ എന്റ്റെ മക്കളെ മാത്രമല്ല ഞാന്‍ ഇടപെടുന്ന ഒറ്റ കുഞ്ഞിനേയും നിന്ദനങ്ങള്‍ കൊണ്ടു കൊച്ചാക്കില്ലയെന്നു ബോധപൂര്‍വ്വം തീരുമാനമെടുത്തിട്ടുണ്ട്.
മുതിര്‍ന്നവരുടെ അപക്വമായ ഇടപെടലുകള്‍ ഒരു കുഞ്ഞിനെ വളര്‍ത്താനോ തളര്ത്താണോ ഉതകുന്നതാനെന്നു ടോമോയലെ കുട്ടികളും അവരുടെ ഹെട്മാസ്ടറും ജീവിതം കൊണ്ട് സാക്ഷ്യമാകുന്നു. നമ്മെ പഠിപ്പിക്കുന്നു.
Kobayashi believed that all children r born with an innate good nature ,which can easily damaged by their environment and the wrong adult influences.His aim was to uncover their good nature and develop it, so that children wud grow
into people with individuality.
Mr. Kobayashi valued naturalness and wanted to let children's characters develop as
naturally as possible. He loved nature and want children to be gwown with rythms of nature.He promoted music for children,since it can arouse their fantasies.,
His advice to parents and kindergarten teacheres is never try to fit children into preconceived molds.leave them to nature.
Dont cramp their ambitions.Their dreams are bigger than yours.
ടോട്ടോച്ചാന്‍ വായിച്ചുകഴിയുമോഴെക്ക് ഞാന്‍ കരയുകയാണ്.1945 ല്‍ രണ്ടാംലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ച ബോംബുകള്‍ കൊബായാഷി എന്നാ ഹെട്മാസ്ടര്‍ താനെ സ്വന്തം കാശ് കൊണ്ട് പണിതുയര്‍ത്തിയ സ്കൂളിനെ അഗ്നിക്കിരയാക്കുന്നു.
അഗ്നി ഗോളങ്ങള്‍ വിഴുങ്ങിയ തന്റെ സ്വപ്ന സമ്പത്തായ റെയില്‍ വണ്ടിക്ലാസുകളെയും തന്റെ കുട്ടികളെയു ഓര്‍ത്ത് റോഡരികില്‍ നിന്ന് കൊണ്ട്
തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മകനോട് ചോദിക്കുന്നു."What kind of school shall we build next?"
Mr. Kobayashi's love for children and his passion for teaching were stronger than the
flames now enveloping the school..ഇങ്ങനെ പറഞ്ഞാണ് ആ പുസ്തകം അവസാനിക്കുന്നത്..
the book became an unexpected best seller. Little Totto-chan made Japanese publishing history by selling 4,500,000 copies in a single year.The book has now also become official teaching material in Japan. and a guide to teachers.
The Totochan foundation financed by her book royalities trains deaf actors professionally and she is the director of world wild life fud, japan and she is the ambassodor for children rights by uniceff
to various countries.
All teachers as well as parents must read this wonderful book,before u start complaining about your child..I wonder why in India this book is not promoted among teachers and children as a teaching tool.
People doesn't want to think and act out of their traditional views of education..
Dont say these things are practically impossible.I want to show that love in my children's life,if situations permit.
Just search 'Totochan' and 'tetsuko kurayanogi'..you will get an insight in to their life.
.

http://www.arvindguptatoys.com/arvindgupta/Tottochan.pdf
ReplyDeleteu can read this book in the above link..