ഡീസലും തീറെഴുതി.
ഇത് തന്നെയാണ് ഏററവും യോചിച്ച തലവാചകം.
ആര്‍ക്കു വേണ്ടി?കോര്‍പറേററുകള്‍ക്ക് വേണ്ടി.
സര്‍ക്കാര്‍ കോര്‍പറേററ് മാഫിയ എന്ന ഭീമാകാരനായ ആനയുടെ മുന്‍പില്‍
ഒരു എലിയെന്നോണം ഇന്ത്യയിലെ എഴുപതു ശതമാനത്തിലേറെ വരുന്ന സാധാരണക്കാരായ ബഹു ഭുരിപക്ഷം ജനങ്ങള്‍.
എപ്പോള്‍ വേണമെങ്കിലും ചവിട്ടി മെതിക്കപ്പെടാം.
ഇരകളുടെ വിലാപങ്ങള്‍ എങ്ങും കേള്‍ക്കാതെ പോകുന്നു.
അവകാശങ്ങള്‍ എവിടെ?
ജനാധിപത്യം എവിടെ?.
ജനങ്ങളുടെ വോട്ടു വാങ്ങി ഭരണവും അധികാരവും കൈയാളുന്നവര്‍ പക്ഷം ചേരുന്നതാര്‍ക്ക് വേണ്ടി?

No comments:
Post a Comment
നന്ദി പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.