സര്‍ക്കാര്‍ സ്കൂളുകള്‍ ക്ക് എന്താണ് കുഴപ്പം?
ഇത് എന്റെ കുട്ടി പഠിക്കുന്ന പി വി എല്‍ പി സ്കൂള്‍..അടിസ്ഥാന സൌകര്യങ്ങള്‍ മാത്രമുള്ള ഒരു സര്‍ക്കാര്‍ അംഗീകൃത പ്രൈമറി വിദ്യാലയം.കാരണം സര്‍ക്കാര്‍ ഗ്രാന്‍ഡ് വളരെക്കുറവ്. ഓടിട്ട പഴയ കെട്ടിടം.മഴക്കാലങ്ങളില്‍ അത്യാവശ്യം ചോര്‍ച്ച. പലരും അതിശയത്തോടെ ചോദിച്ചിട്ടുണ്ട് ഇത്രയധികം ഇംഗ്ലിഷ് മീഡിയം സ്കൂള്‍കള്‍ ഉള്ളപ്പോള്‍ എന്ത് കോണ്ട് ഇവിടെ കുട്ടിയെ ചേര്‍ത്ത് എന്ന്?ഒന്ന്‍ സി ബീ എസ് ഇ സ്കൂലുകളിലെ അധ്യാപകരെ ക്കാളും യോഗ്യതയുള്ളവരും വിവരമുല്ലവരുമായ അധ്യാപകര്‍ ഇവിടയാനുള്ളതു,രണ്ടു കുട്ടികളെ സംബന്ധിച്ചിടത്തോളം യാതൊരുവിധ ഭീതിയോ പീഡനമോ കൂടാതെ വിദ്യാഭ്യാസം നടത്തുന്നതാണ് ഉത്തമം,മൂന്നു ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസം നടത്തെന്ടത് അവന്റെ മാതൃഭാഷയില്‍ ത്തന്നെ വേണം.എങ്കില്‍ മാത്രമേ ചിന്താശക്തി വളരുകയുള്ളൂ..
മാത്രമല്ല നമ്മുടെ നാടിന്റെ നമ്മുടെ തന്നെ സ്വത്തായ പൊതുപള്ളിക്കൂടങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് നമ്മുടെ കടമയല്ലേ?സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകര്‍ ഡിവിഷന്‍ നിലനിര്‍ത്താന്‍ കുട്ടികള്‍ക്ക് വേണ്ടി പരക്കം പായുമ്പോള്‍ എന്തുകൊണ്ടാണ് നമ്മളിങ്ങനെ സിബി എസ് ഈ വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അധ്യാപകരുടെ പകുതി പോലും സാമാന്യ വിവരമില്ലാത്ത അധ്യാപകരുടെ കീഴില്‍ കുട്ടികളെ വിടുന്നു..എന്നിട്ട് ഇത്തരം പീഡന വിഷയങ്ങള്‍ വരുമ്പോള്‍ മാത്രം ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യുന്നു.
സര്‍ക്കാര്‍ പള്ളിക്കൂടങ്ങലില്‍ കുട്ടികളെ ചേര്‍ക്കു..അവിടെ പഠനം മോശമാകുന്നുവെങ്കില്‍ ശക്തമായി പ്രതികരിക്കൂ.പ്രൈവറ്റ് സ്കൂലുകളില്‍ പി ടി എ എന്നത് വെറും പേരിനു മാത്രമാനുള്ളതെങ്കില്‍ ഇവിടെ പി ടി എ പറയുന്നതിനപ്പുറം നടക്കില്ല..നമ്മുടെ പൊതു പള്ളിക്കൂടങ്ങള്‍ കാത്ത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്...
സര്‍ക്കാര്‍ സ്കൂലുകളെ പഴി ചാരുന്നവര്‍ തങ്ങളുടെ മകക്ലെ അവിടെ ചേര്‍ത്തിട്ട് പഠനം മോശമാകുന്നുവെങ്കില്‍ പ്രതികരിക്കൂ...എന്ത് കൊണ്ട് നിങ്ങള്‍ വേണ്ടവിധം പഠിപ്പിക്കുന്നില്ല..സര്‍ക്കാര്‍ സ്കൂലുകലില് പി ടി എ ത്ര സ്ട്രോഗ് ആണ്..നിങ്ങളുടെ മക്കളുടെ ക്ഷേമാത്തിനപ്പുരം മറ്റൊന്നും അവിടെ നടക്കില്ല..ഇത് പ്രതികരിക്കാനുമില്ല,പുറത്ത് നിന്ന് കുറ്റമാരോപിക്കാന്‍ മാത്രം ഒരു കുഉട്ടര്‍..

സര്‍കാര്‍ ജീവനക്കാരുടെ മക്കളെ സര്‍കാര്‍ വിദ്യാലയങ്ങളില്‍ ചേര്‍ക്കണം. എനിക്കറിയുന്ന സര്‍കാര്‍ അദ്ധ്യാപിക അവരുടെ മകളെ ഒരു പ്രൈവറ്റ് വിദ്യാലയത്തിലാണ് "സ്റ്റാറ്റസ്" കാരണം ചേര്‍ത്തത്. അവര്‍ പഠിപ്പിക്കുന വിദ്യാലയത്തില്‍ പോലും അവര്‍ക് വിശ്വാസം ഇല്ല....
ReplyDeleteഅപ്പു ,90%അധ്യാപകരും തങ്ങളുടെ മക്കളെ സി ബി എസ് സി സ്കൂലുകളിലാണ് വിടുന്നത്...എന്നിട്ടോ തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് അവരെന്തോ ഔചിത്യം ചെയ്യുന്ന മാതിരിയാണ് പഠിപ്പിക്കുന്നത്..
Delete